Tuesday, 6 October 2020

അലിഗഢ് മലപ്പുറം കേന്ദ്രത്തിൽ Distance ആയി വിവിധ കോഴ്സുകൾ ചെയ്യാം

 അലിഗഢ് മലപ്പുറം കേന്ദ്രത്തിൽ Distance ആയി വിവിധ കോഴ്സുകൾ ചെയ്യാം 


☄☄☄☄☄☄☄☄☄☄

അപേക്ഷിക്കാനുള്ള അവസാന തിയ്യതി 31.10.2020

☄☄☄☄☄☄☄☄☄☄

Prospectus 


👉 കോഴ്സുകൾ- 


1. M.Com


2. B.Sc. in Computer Science


3. B.Com


4. Bachelor of Library & Information Science (BLIS)


5. Senior Secondary School Certificate (Arts/Social Science & Commerce)


6. PG Diploma in Journalism and Mass Communication


7. PG Diploma in Portfolio Management


8. PG Diploma in Language for Advertisement, Marketing and Media


9. PG Diploma in Guidance and Counselling


10. Diploma in Communicative Skills in English


11. PG Diploma in Human Rights and Duties


12. PG Diploma in Data analytics with statistical packages for social science


13. PG Diploma in Marketing Management


14. PG Diploma in Personnel Management


15. PG Diploma in office Management


16. PG Diploma in Sales and Retails


17. PG Diploma in Computer Programming


18. Certificate in Communicative Skills in English


19. Certificate in Goods and Service Tax


20. Certificate in Information Technology


21. Certificate in Computer Hardware and Network Technology


22. PG Diploma in Travel & Tourism Management 


23. PG Diploma in Industrial Safety &Management 


24. Diploma in Foreign Languages


👉 ഈ കോഴ്സുകളുടെ റീജിയണൽ കേന്ദ്രം  മലപ്പുറം പെരിന്തൽമണ്ണയിലുള്ള അലിഗഢ് ക്യാമ്പസാണ്. 


സ്റ്റഡി സെന്ററും പരീക്ഷ കേന്ദ്രവുമെല്ലാം പെരിന്തൽമണ്ണ ചെറുകരയിലുള്ള കേന്ദ്രം തന്നെയാണ്. ഓരോ കോഴ്സിനും യോഗ്യരായവർ ഒക്ടോബർ  31 ന് മുമ്പ് online ആയി  അപേക്ഷ സമർപ്പിക്കണം. 

Link- http://ums.amuict.in/web/checklistform.aspx


വിശദ വിവരങ്ങൾക്ക് www.cdeamu.ac.in എന്ന വെബ്സൈറ്റിലോ 9142111466, 9947755458 എന്ന നമ്പറിലോ ബന്ധപ്പെടാം.


💐💐💐💐💐💐💐💐💐